GHSS Cherppu +2 Commerce B Batch 2005-07

Malayalam is the main language of GHSS Cherppu +2 Commerce B Batch 2005-07 facebook group. It is a CLOSED group. GHSS Cherppu +2 Commerce B Batch 2005-07 has 33 members. So it is a Tiny group. You can find this group by searching 642305632458198 on Google, Bing or Yahoo. 2015-01-16 03:58:09 is the closest date we have information about it.

കാലമിനിയുമുരുളും,........
വിഷു വരും.......
വര്‍ഷം വരും,.........
തിരുവോണം വരും,..........
പിന്നെ ഒരൊ തളിരിലും,
പൂ വരും കായ്‌ വരും,.........
അപ്പോള്‍ ആരെന്നോ എന്തെന്നോ ആര്‍ക്കറിയാം........

ഇവിടുന്ന് പോയി കുറെ വര്‍ഷങ്ങള്‍കുശേഷം നമുക്ക്‌ ഇവിടെ തിരിച്ച്‌ വരണം. അന്ന് പലരും വലിയ നിലയിലൊക്കെ എത്തിയിട്ടുണ്ടാകും. ചിലര്‌ സ്ട്രഗിള്‍ ചെയ്യുന്നുണ്ടായിരിക്കും. രക്ഷപ്പെട്ടവര്‍ക്ക്‌ മനസ്സുണ്ടെങ്കില്‍ സ്ട്രഗിള്‍ ചെയ്യുന്നവര്‍ക്ക്‌ ഒരു ഹെല്‍പ്പിങ്‌ ഹാന്‌ട്‌ ഓഫര്‍ ചെയ്യാം. ഒന്നില്ലെങ്കില്‍ അന്നു നമ്മള്‍ ഏത്‌ കോലത്തിലാണന്നെങ്കിലും കാണാമല്ലോ?.........