Amme Naarayana അമ്മേ നാരായണ

Amme Naarayana അമ്മേ നാരായണ is a Malayalam group. It is a CLOSED group. They attracted 4,817 members. So it is a Medium group. 839684432710417 is the identifier of this group with Facebook. Last update is on 2015-01-30 01:22:11.

ഏവര്‍ക്കും അമ്മേ നാരായണയിലേക്ക് സഹൃദയം സ്വാഗതം ഇവിടെ നിങ്ങള്‍ക്ക് അറിവുകള്‍ പകര്‍ന്ന് നല്‍കാം ദേവിയെ സ്തുതിക്കംസ്‌നേഹിക്കാം സല്ലപിക്കാം, പഴമയെ മറക്കാത്ത നവയുഗ പ്രതിഭകളുടെ സൃഷ്ടികളും ചിന്തകളും നിറച്ചാര്‍ത്തുകളും നവ്യാനുഭവം പകരുന്നത് ആസ്വദിക്കാം, പങ്കുചേരാന്‍ നമുക്കീഒത്തുചേരാം... ഈ കൊച്ചു ഹൈന്ദവ ഗ്രൂപ്പില്‍
Dear shiva Devotes, This is strictly a Hindu Devotional Group. Please post only Hindu Devotional Posts and Pictures in our group. No Posts/Status other than Hindu Dovotionals are not allowed in this group. Members of this group are requested to follow this group objective. Those who not follow group objective were removed from group without intimation. ( പ്രിയ ശിവഭക്തരെ, ഇത് പൂര്‍ണ്ണമായും ഒരു ഹിന്ദു ഭക്തരുടെ കൂട്ടയ്മ്മയാണ്. ദയവായി ഹിന്ദു ദേവതകളുടെ ചിത്രങ്ങളും വിവരണങ്ങളും മാത്രം ഈ ഗ്രൂപ്പില്‍ പോസ്റ്റ്‌ ചെയ്യുക. മറ്റു പോസ്റ്റുകള്‍/വിവരണങ്ങള്‍ ഈ ഗ്രൂപ്പില്‍ അനുവദനീയം അല്ല. എല്ലാ അംഗങ്ങളും ഗ്രൂപ്പിന്‍റെ ലക്ഷ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ അപേക്ഷിക്കുന്നു. ഗ്രൂപ്പിന്‍റെ ലക്ഷ്യത്തിനെതിരായി പ്രവര്‍ത്തിക്കുന്ന അംഗങ്ങളെ മുന്നറിയിപ്പില്ലാതെ ഗ്രൂപ്പില്‍ നിന്നും നീക്കംചെയ്യുന്നതാണ്.
by............
Sree Nandhanam-ശ്രീനന്ദനം ( sree krishna Devotional page )
https://www.facebook.com/mygodsreenandhanam
MY GOD.com ( A Hindu Gobal Regional Website )
https://www.facebook.com/MyGod.com1
Kannan Kannan (admin )