EDAMON MORIYA MARTHOMA CHURCH

Malayalam is the main language of EDAMON MORIYA MARTHOMA CHURCH facebook group. It is a CLOSED group. They attracted 147 members. So people rank it like a Tiny group. You can find this group by searching 180486085339264 on Google, Bing or Yahoo. Last update is on 2015-02-28 04:46:10.

ഏതാണ്ട് 85-ൽപ്പരം വർഷങ്ങൾക്കു മുമ്പ്‌ മദ്ധ്യതിരുവിതംകുറിന്റെ പല ഭാഗങ്ങളിൽ നിന്നും പുനലുരിന്റെ പ്രാന്തപ്രദേശമായ ഇടമണ്ണിൽ കുടിയേറി പാർത്ത മാര്ത്തോമ സഭ വിശ്വാസികൾക് ഒരുമിച്ചു കുടി ആരധിക്കയുവാൻ ഒരു സൗകാര്യവും ഇല്ലായിരുന്നു. പുനലുരിനു കിഴക്ക് അന്ന് ഉണ്ടായിരുന്നത് കലയനടു ശാലോം മാര്ത്തോമ പള്ളി ആയിരുന്നു. അങ്ങനെയിരിക്യെ 1929-ൽ പനംപുന്ന എസ്റ്റേറ്റിൽ ഉള്ള ഒരു ചെറിയ ഷെഡിൽ 5 വീട്ടുകാരും 17 അംഗങ്ങളുമായി ഒരു പ്രാത്ഥനകുട്ടം ആരംഭിച്ചു. 1983-ൽ ഈ ഷെഡു ദിവ്യശ്രീ പി ടി വർഗ്ഗിസ് കശിശ്ശായുടെ നേതൃത്വത്തിൽ പുതുക്കി പണിതു ചാപ്പലക്കി ആദ്യമായി കുരിശുവെച്ചു വിശുദ്ധ കുർബാന അനുഷ്ടിക്യുകയും ചെയ്തു..