kanikkonna magazine

kanikkonna magazine is a Malayalam group. It is a CLOSED group. There are 4,527 participants in that group. So people rank it like a Medium group. 130536549298 is the identifier of this group with Facebook. 2015-01-22 11:34:03 is the closest date we have information about it.

കണിക്കൊന്നയില്‍ മതപരവും രാഷ്ട്രീയ പരവുമായ പോസ്റ്റുകള്‍ ഒഴിവാക്കുക. ഇത് തികച്ചും ഒരു വിനോദവേദി മാത്രമാണ്. എല്ലാവരും നമുക്ക് പ്രിയപ്പെട്ടവരാണ്, ആരേയെങ്കിലും ഒഴിവാക്കേണ്ടി വന്നാല്‍ അത് വേദനയാകും, പരസ്പരം സംസാരിക്കുന്നതിന്, ഉപയോഗിക്കുന്ന ഭാഷ, ഏറ്റവും മര്യാദയുള്ളതായിരിക്കുക എന്നതാണ്. ഭാഷ അവനവന്‍റെ സംസ്കാരത്തിന്‍റെ കണ്ണാടിയാണെന്ന് അറിയുന്ന പ്രിയ സുഹൃത്തുക്കള്‍ ആ കണ്ണാടി കണിക്കൊന്നയില്‍ തേച്ചു മിനുക്കി തന്നെ ഉപയോഗിക്കുമെന്ന് പ്രത്യാശിക്കുന്നു.
സ്നേഹത്തോടെ കഴിയുക..
സസ്നേഹം.

online malayalam magazine which promote malayalam art and literature
© ORIGINAL GROUP www.kanikkonna.com ®
kanikkonna.com online magazine is publishing by "kanikkonna media group"
Official Mail :- admin@kanikkonna.com