Malayali Cultural Association (MCA), IIT Bombay

Malayalam is the main language of Malayali Cultural Association (MCA), IIT Bombay facebook group. It is a CLOSED group. Malayali Cultural Association (MCA), IIT Bombay has 590 members. So people rank it like a Small group. You can find this group by searching 193899393957802 on Google, Bing or Yahoo. Last update is on 2015-02-01 08:03:07.

മലയാളി സാംസ്‌കാരിക സമിതിയുടെ അമൂല്യ സ്വത്തായ ചെറിയൊരു പുസ്തകശേഖരം നിങ്ങൾക്കേവർക്കുമായി സമർപ്പിക്കുവാൻ സമിതി ആഗ്രഹിക്കുന്നു. അംഗങ്ങൾക്ക് ഒരു സമയം പരമാവധി രണ്ടു പുസ്തകം വരെ രണ്ടാഴ്ച്ചയോളം കൈവശം വയ്ക്കാവുന്നതാണ് (തുടർന്ന് പുതുക്കേണ്ടതാവുന്നു ). പുസ്തകങ്ങൾക്കായി താഴെ പറയുന്ന നംബർകളിൽ ബന്ധപ്പെടാവുന്നതാണ്.( റോഷിൻ 7738505862/ജയശങ്കർ 9167829002 )

പുസ്തകങ്ങളെക്കുറിച്ചുള്ള വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
https://docs.google.com/spreadsheets/d/1MbLTVpI4PquioWQZS83eQXSKsdwMEKGcWVJswZ-qkJA/edit#gid=0