ആര്‍ എസ്സ് എസ്സ് കോഴിക്കോട് മഹാനഗരം (RSS Kozhikode Maha Nagar) is a Malayalam group. It is a CLOSED group. They attracted 12,814 members. So people rank it like a Huge group. You can find this group by searching 327213530628273 on Google, Bing or Yahoo. We last updated on 2015-02-19 16:43:09.
നമസ്കാരം,
"ആര്‍.. എസ്സ് എസ്സ് കോഴിക്കോട് മഹാനഗരം" ഗ്രൂപ്പിലേക്ക് സ്വാഗതം. കോഴിക്കോട് ഉള്ള സംഘ സ്വയംസേവകരുടെ കൂട്ടായ്മയാണ് ഈ ഗ്രൂപ്പിലൂടെ ഉള്ള ലക്ഷ്യം. അതിനു കൂടെ തന്നെ കോഴിക്കോടിന് പുറത്തുള്ള സ്വയംസേവകര്‍ക്കും , അനുഭാവികള്‍ക്കും ജോയിന്‍ ചെയ്യാവുന്നതാണ്. അവരെയും സ്വാഗതം ചെയ്യുന്നു.
ശാഖയിലെ പ്രവര്‍ത്തനങ്ങളും, പരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള പോസ്റ്റുകളും ചെയ്യാവുന്നതാണ്. ഓര്‍ക്കുക സംഘവുമായ് ബന്ധപ്പെട്ട പോസ്റ്റുകള്‍ മാത്രമേ ഈ ഗ്രൂപ്പില്‍ പാടുള്ളൂ. അല്ലാത്ത പോസ്റ്റുകള്‍ നീക്കം ചെയ്യുന്നതായിരിക്കും. ഒരിക്കല്‍ കൂടെ എല്ലാ സഹോദരന്‍മാര്‍ക്കും, സഹോദരിമാര്‍ക്കും സ്വാഗതം ആശംസിക്കുന്നു....
വന്ദേമാതരം........ ജയ് ഭാരത് മാതാ
Note - It is not an official RSS group. Official website of RSS is www.rss.org