Mannancherry Junction (Alappuzha)

Malayalam is the main language of Mannancherry Junction (Alappuzha) facebook group. It is a CLOSED group. There are 1,139 participants in that group. So it is a Medium group. You can find this group by searching 307073842678224 on Google, Bing or Yahoo. 2015-02-09 04:21:19 is the closest date we have information about it.

.......പ്രിയ മണ്ണന്‍ചേരി കൂട്ടുകാരെ......
"ഫേസ്ബുക്കിലെ നല്ല ഒരുകൂടം സുഹുര്‍തുക്കള്‍ ഉള്ള മണ്ണന്‍ചേരിക്കാരുടെ ഗ്രൂപ്പ്‌''
സ്നേഹം വറ്റാത്ത ഹൃദയങ്ങള്‍ കോര്‍ത്തിണക്കി നമുക്ക് ഇവിടെ എന്തും പങ്കു വെയ്ക്കാം.
നമ്മുടെ പോസ്റ്റുകള്‍ മറ്റുള്ളവരെ വേദനിപ്പിക്കുന്നത് ആവാതിരിക്കാന്‍ കൂട്ടുകാര്‍ ശ്രദ്ധിക്കുമല്ലോ?.
ഒരു മത വികാരത്തെയും വൃണപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ അനുവദനീയം അല്ല.
നമ്മളുടെ കയ്യില്‍ ഉള്ള നല്ല നല്ല ഫോട്ടോകള്‍, തമാശകള്‍, കഥകള്‍,കവിതകള്‍ ,
ആശയസംവാദങ്ങള്‍ ‍, പുതിയ അറിവുകള്‍ , പുതിയ സുഹൃത്തുക്കള്‍ ‍അംങ്ങനെ നമ്മുക്ക് എന്തും ഇതിലൂടെ പരസ്പരം എവിടെ ഷെയര്‍ ചെയ്യാം .
ജോലി കഴിഞ്ഞു വിഷമങ്ങളും ക്ഷീണവും മറന്നു കുറച്ചു നേരം സന്തോഷികുവാന്‍ഒരിടം
അതാണ് മണ്ണന്‍ചേരിക്കാരുടെ ഈ ഗ്രൂപ്പ്‌'' കൊണ്ട് ലക്ഷ്യമാക്കുന്നത് ......
ഗ്രൂപ്പിന്റെ മുന്‍പോട്ടുള്ള വളര്‍ച്ചക്ക് വേണ്ടി എല്ലാവരും സഹകരിക്കുക....

പുതുതായി ഈ ഗ്രൂപ്പില്‍ വന്നവര്‍ക്ക് ഹാര്ദ്ദവമായ സ്വാഗതം
------------------------------------------------------------------------
നിങ്ങളുടെ മണ്ണന്‍ചേരിക്കാരായ സുഹൃത്തുക്കളെ കൂടി ഈ ഗ്രൂപ്പിലേക്ക് ചേര്ക്കു....
അതിനായ്‌ നിങ്ങളുടെ മണ്ണന്‍ചേരിക്കാരായ സുഹൃത്തുക്കളുടെ പേര് വലതു വശത്തായി കാണുന്ന +Add Friends to Group എന്ന ബോക്സില്‍ ടൈപ്പ്‌ ചെയ്തതിനു ശേഷം എന്റര്‍ കീ അമര്ത്തുക പ്ലീസ്‌ .....