Jeddah Navodaya Yuvajana Vedhi ( ജിദ്ദ നവോദയ യുവജന വേദി )

Jeddah Navodaya Yuvajana Vedhi ( ജിദ്ദ നവോദയ യുവജന വേദി ) is a Malayalam group. It is a CLOSED group. There are 1,038 participants in that group. So it is a Medium group. You can find this group by searching 393934424030334 on Google, Bing or Yahoo. Last update is on 2015-02-28 14:27:26.

ജിദ്ദയിലെ പ്രവാസികളുടെ സാംസകാരിക സംഘമായ നവോദയ ജിദ്ദ യുവജനങ്ങളെ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ കണ്ണി ചേര്‍ക്കുന്നതിനു വേണ്ടി രൂപീകരിച്ച ഒരു കൂട്ട്യ്മയാണ് ആണ് നവോദയ യുവജന വേദി.

സൃഷ്ടിപരമായ കഴിവുകളുടെ പ്രതിഫലനം സാധ്യമായ യൗവനത്തിന്റെ തീക്ഷ്ണതയെ ഉപയോഗിച്ചു കൊണ്ട് പ്രവാസത്തിന്‍റെ യാതനകളെ ഒരു പരിധിവരേയെങ്കിലും ചെറുത്തുനില്‍ക്കാനുള്ള ഒരു എളിയ ശ്രമം.

യുവശക്തിയുടെ ആഹ്ലാദാരാവങ്ങളിലേക്ക് എല്ലാവര്‍ക്കും സ്വാഗതം ...