പഴയന്നൂര്‍ Pazhayannur

പഴയന്നൂര്‍ Pazhayannur is a Malayalam group. Having alot of group type in Facebook: close, open and secret and it is a CLOSED group. പഴയന്നൂര്‍ Pazhayannur has 887 members. So it is a Small group. 275720632474559 is the identifier of this group with Facebook. We last updated on 2015-02-20 01:42:03.

നമ്മുടെ സംസകരിക നഗരമായ ത്രിശ്ശ്രുരിന്റെയും കേരളത്തിന്റെ നെല്ലറയായ പാലക്കാടിന്റെയും അതിര്‍ത്തിയില്‍
സ്ഥിതി ചെയുന്ന വശ്യമനോഹരമായ ഗ്രാമമാണ്‌ നമ്മുടെ പഴയന്നൂര്‍ ...ജാതി മത ഭേതമെന്യേ സര്‍വരും സോധരദ്വേന
വാഴുന്നു എന്നതാണ് പഴയന്നുരിന്റെ പാരമ്പര്യം .കുന്നുകളും താഴ്വരകളും വിശാലമായ തീരസമതലവുമടങ്ങിയ പഴയന്നൂര്‍ പഞ്ചായത്ത് കേരളത്തിലെ ഹരിതമനോഹരമായ ഉള്‍നാടന്‍ ഗ്രാമങ്ങളിലൊന്നാണ്.പഴയന്നുരിന്റെ ഏറ്റവും വലിയ പ്രത്യേകത ..പഴയന്നൂര്‍ ഭഗവതി ക്ഷേത്രം തന്നെയാണ് പഴയന്നുരിന്റെ ഈ പ്രസ്സിധിക്ക് ആക്കം കൂടുന്നത് .പഴയന്നൂര്‍ ജുമാ പള്ളിയും...ബ്ലോക്ക്‌ ക്രിസ്ത്യന്‍ പള്ളിയും..സീനായ് പാരിഷ് ഹാളും ഒക്കെ പഴയന്നുരിന്റെ മുഖമുദ്രകള്‍ തന്നെ ...കലകളിലും കളികളിലും നമ്മള്‍ മുന്പന്തിതിയില്‍ തന്നെയാണ് ...കലാമണ്ഡലം പരമേശ്വരനും പഴയന്നൂര്‍ ജയനും ഒക്കെ നമ്മുടെ സ്വകാര്യ അഹങ്കാരങ്ങള്‍ തന്നെയാണ് ...അതെ സമയം കാല്പന്തുകളിയുടെ പറുദീസാ എന്നും പഴയന്നൂര്‍ അറിയപെടുന്നു ...പഴയന്നൂര്‍ നിവാസികളുടെ ഒരു വലിയ കൂടായ്മ ആണ് നമ്മുടെ ഈ ഗ്രൂപ്പ്‌ പഴയന്നുരിനെ അറിയുന്ന്ന പ്ഴയന്നുരിനെ സ്നേഹിക്കുന്ന എല്ലാവര്ക്കും ഈ കൂടയ്മയിലേക്ക് സ്വാഗതം ...