ആലപ്പുഴ-The Venice of the East

Malayalam is the main language of ആലപ്പുഴ-The Venice of the East facebook group. Having alot of group type in Facebook: close, open and secret and it is a CLOSED group. They attracted 15,224 members. So it is a Huge group. 199118560118253 is the identifier of this group with Facebook. 2015-02-04 01:54:11 is the closest date we have information about it.

തിരുവിതാംകൂർ ദിവാനായിരുന്ന രാജാ കേശവദാസ് അഭിനവ ആലപ്പുഴയുടെ ശില്പി എന്നറിയപ്പെടുന്നു. ഒരു തുറമുഖത്തിന് പറ്റിയ സ്ഥലം എന്ന് മുന്‍കൂട്ടി കണ്ട് അദ്ദേഹം ആലപ്പുഴയെ വികസിപ്പിച്ചു. അക്കാലത്ത് ആലപ്പുഴ തിരുവിതാംകൂറിന്‍റെ വാണിജ്യ നഗരമായി മാറി.

ആലപ്പുഴ നഗരം മനോഹരമായ കായലുകളും കനാലുകളും കൊണ്ട് സമ്പന്നമാണ്, തലങ്ങും വിലങ്ങുമായി ഒഴുകുന്ന തോടുകളും അതിലൂടെയുള്ള ജലഗതാഗതവും കണ്ട് "കിഴക്കിന്‍റെ വെനീസ്" എന്നാണ് കഴ്സൺ പ്രഭു ആലപ്പുഴയെ വിശേഷിപ്പിച്ചത്.

1957 ഓഗസ്റ്റ് 17 നാണ് ആലപ്പുഴ ജില്ല രൂപീകൃതമായത്.