ഉപ്പ്മാവ്-Salt Mango Tree

N/A is the main language of ഉപ്പ്മാവ്-Salt Mango Tree facebook group. Having alot of group type in Facebook: close, open and secret and it is a CLOSED group. There are 4,986 participants in that group. So people rank it like a Medium group. You can find this group by searching 334235546758786 on Google, Bing or Yahoo. Last update is on 2015-03-06 08:12:51.

ഏയ് മച്ചാനെ ഒരു മിനുട്ട് നില്‍ക്കൂ ഒന്ന് ചിരിച്ചിട്ട് പോകാം,ഒരു പുഞ്ചിരിയെങ്കിലും തൂകാത്തവര്‍ക്ക് പുറത്തു പോകാം

¤എല്ലാ അംഗങ്ങളും ചില നിബന്ധനകള്‍ പാലിക്കണം അല്ലാത്തവരെ ഗ്രൂപ്പില്‍ നിന്നും പുറത്താക്കുന്നതാണ്


1.Like my profile picture തുടങ്ങിയ പോസ്റ്റുകള്‍ ഒഴിവാക്കുക
2.ഫാന്‍സ് മതം തുടങ്ങിയ പോസ്റ്റുകലള്‍ അനുവദിക്കില്ല.
3.ഗ്രൂപ്പില്‍ എല്ലാവരോടും സൌഹ്രദം പുലര്‍ത്തുക.
4.ഗ്രൂപ്പില്‍ ചില Games നടത്തും അതില്‍ പരമാവധി പങ്കെടുക്കുക
5.അസഭ്യ കമന്‍റും പോസ്റ്റും ചെയ്യുന്നവരെ ഗ്രൂപ്പില്‍ നിന്നും അറിയിപ്പാല്ലാതെ തന്നെ പുറത്താക്കും.
6.ഒരു ദിവസം ഏറ്റവും ചിരിപ്പിക്കുന്ന പോസ്റ്റിടുന്ന വ്യക്തിയെ Lauhfer of the day ആയി തിരെഞ്ഞെടുക്കും.
7.നിങ്ങള്‍ക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ Admins നെ അറിയിക്കുക.