Rain drops $$ മഴത്തുള്ളികൾ

N/A is the main language of Rain drops $$ മഴത്തുള്ളികൾ facebook group. It is a CLOSED group. They attracted 4,925 members. So it is a Medium group. 1472910362958804 is the identifier of this group with Facebook. 2015-03-28 17:10:31 is the closest date we have information about it.

മഴത്തുള്ളികള്‍ (rain drops).............
മഴയും മഴത്തുള്ളികളും പ്രണയത്തിന്‍റെ, സ്നേഹത്തിന്‍റെ,സൌഹൃദത്തിന്റെ പ്രതീകമല്ലേ? സൌഹൃദം ഒരു കൂട്ടുചെരലാണ്.അതുപോലെ ഈ മഴത്തുള്ളികളും......സ്നേഹത്തിന്‍റെ ഇമ്പമുമുള്ള കൂട്ടുചേരല്‍ .നമുക്ക് നടക്കാന്‍ മുന്നില്‍ ദൂരമേറെയുണ്ട്.ഈ
വഴിയിലൊറ്റക്ക് നടക്കുമ്പോള്‍ സന്തോഷങ്ങളും,ദു:ഖങ്ങളും പങ്കു വെക്കാന്‍ ഒരു തണലായി......
ഇവിടെ പ്രായഭേദമില്ല,ജാതിഭേദമില്ല,മതങ്ങളില്ല ശുദ്ധമായ സ്നേഹത്തിന്‍ ഈണത്തിനൊപ്പമുമുള്ള സൌഹൃദം മാത്രം.മഴത്തുള്ളികളുടെ ശുദ്ധതയുള്ള മനസ്സുള്ളആര്‍ക്കും ഞങ്ങള്‍ക്കൊപ്പം കൂട്ടുകൂടാം...എവടെ ഞാനില്ല....നമ്മള്‍ മാത്രം.പരസ്പരം ബഹുമാനിച്ചു വേര്‍തിരുവുകളില്ലാതെ മാന്യമായ ഇടപെടലുകളോടെ ഈകൂട്ടായ്മക്ക് കരുത്താകാം...


彡☆彡★彡☆彡★彡 [ ഗ്രൂപ്പിലെ നിയമങ്ങൾ ] 彡☆彡★彡☆彡★彡

1.ഗ്രുപ്പില്‍ കഴിവതും സജീവമാകാന്‍ അംഗങ്ങള്‍ ശ്രമിക്കുക

2.വ്യക്തിപരമായി മറ്റൊരാളെ അവഹേളിക്കുന്നത് ഒഴിവാക്കുക.. ജാതി മത വര്‍ഗ്ഗ സ്പര്‍ദ്ധ വളര്‍ത്തുന്ന പോസ്റ്റുകള്‍/കമന്റുകള്‍ ഒരു കാരണവശാലും അനുവദിക്കുന്നതല്ല.....

3.ഇവിടെയല്ലാവരും കൂട്ടുകാര്‍ ആണ്.

4.തമാശകള്‍ കളിയാക്കലുകള്‍ ഒക്കെ ആ രീതിയില്‍ തന്നെ എടുക്കാന്‍ ശ്രമിക്കുക ...എന്ന് കരുതി മറ്റൊരാളെ വേദനിപ്പിക്കുന്ന വിധത്തിലുള്ള തമാശകള്‍ കഴിവതും ഒഴിവാക്കുക

5.ഗ്രുപ്പിലെ പെണ്‍കുട്ടികളോട് മാന്യമായി പെരുമാറുക. മുതിര്‍ന്ന മെംമ്പഴ്സിനെ ബഹുമാനിക്കുക

6.ഗ്രുപ്പ് സംബന്ധിച്ചോ ഗ്രുപ്പിലെ മെംമ്പഴ്സിനെ സംബന്ധിച്ചോ എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ അത് അഡ്മിന്‍സുമായി മാത്രം പേഴ്സണല്‍ മേസേജില്‍ ചര്‍ച്ച ചെയ്തു പരിഹാരം കാണുക. അല്ലാതെ പബ്ലിക്‌ പോസ്റ്റ്‌ അനുവദിക്കുന്നതല്ല

7.കഴിവതും പബ്ലിക്‌ ആയി ചീത്ത വാക്കുകള്‍, മോശപ്പെട്ട സംസാരങ്ങള്‍,ദേഷ്യപ്പെടുന്നത് അനുവദിക്കുന്നതല്ല.

8. ഫേയ്ക്ക് ഐ ഡി കള്‍ ഉപയോഗിക്കുന്നവർ അത് ദുരുപേയാഗം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ആ മെമ്പര്‍ പിന്നിട് ഗ്രുപ്പില്‍ഉണ്ടായിരിക്കുന്നത