Changanacherry Junction

Changanacherry Junction is a N/A group. Having alot of group type in Facebook: close, open and secret and it is a CLOSED group. There are 25,717 participants in that group. So it is a Gigantic group. You can find this group by searching 103043916480349 on Google, Bing or Yahoo. Last update is on 2015-03-11 16:16:14.

ഫേസ് ബുക്കിലെ ചങ്ങനാശ്ശേരിക്കാരുടെ ഏറ്റവും കൂടുതല്‍ ആക്റ്റീവ് മെംബേര്‍സ് ഉള്ള കൂട്ടായ്മ ആണ് ചങ്ങനാശ്ശേരി ജങ്ങ്ഷന്‍ഗ്രൂപ്പ്‌ സ്നേഹവും അറിവും അലിവുമുള്ള ഒരു ചങ്ങാതിയുണ്ടായിരിക്കുക എന്നുള്ളത് ഏതു മനുഷ്യന്റെയും ഭാഗ്യമാണ്, ചങ്ങനാശ്ശേരി വാര്‍ത്തകള്‍, തമാശ, ആശയസംവാദങ്ങള് , പുതിയ അറിവുകള് , അതാണ് ചങ്ങനാശ്ശേരി ജങ്ങ്ഷന്‍ഗ്രൂപ്പ്‌ എന്നാ ഈ ഗ്രൂപ്പ് കൊണ്ട് ഞങ്ങള്‍ ഉദ്ദേശ്ശിക്കുന്നത്‌.
കൂട്ടുകാരെ, ചങ്ങനാശ്ശേരി ജങ്ങ്ഷന് ഗ്രൂപ്പ് എല്ലാ നാട്ടുകാര്ക്കും
ജാതി, മത, രാഷ്ട്രീയ ഭേദമില്ലാത്ത ഒരു സൌഹ്രധ കൂട്ടായ്മയാണ്.
വ്യക്തികളെയും, മതങ്ങളെയും, പ്രസ്ഥാനങ്ങളെയും അപകീര്ത്തിപ്പെടുത്തുന്ന പോസ്റ്റുകള് അനുവദിക്കുന്നതല്ല.

പോസ്റ്റുകള് മോഡറേറ്റ് ചെയ്യാനുള്ള പൂര്ണ്ണ അവകാശം അഡ്മിനില് നിഷിപ്തമായിരിക്കുന്നു. ഫേസ്ബുക്ക് ഗ്രൂപ്പിന്റെ നിയമാവലിക്കനുസൃതമല്ലാത്ത എല്ലാ പോസ്റ്റുകളും പോസ്റ്റ് ചെയ്യുന്ന വക്തിയെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യപ്പെടുന്നതാണ്.

From Law Point :-
1. The Admins of this group do not have complete control on the posts and comments made by members.
2. The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.
3. Facing any legal or criminal actions that may arise based on any particular post/comment will be the sole responsibility of the particular person who made that post/comment.

Reminder :

We hereby announce that Admins will not take any responsibility for any financial, physical or mental exploitation done by any active or passive members of the group. If there is any complaints against any member of the group, please message it to any of the admins with solid proofs. Then we will remove him/her from the group. Be careful with online relationships.

We are here to unwind and relax from the stressful daily routines. Please co-operate and have a great time.

To avoid receiving E-mails from the group, Click on the Notification bar on the right side of this page and click on settings and unmark the E-mail option. –ADMIN.