The voice of u k Malayalee artists കലാകാരന്‍റെ ശബ്ദം

N/A is the main language of The voice of u k Malayalee artists കലാകാരന്‍റെ ശബ്ദം facebook group. It is a CLOSED group. They attracted 0 members. So it is a Tiny group. You can find this group by searching 353690498029251 on Google, Bing or Yahoo. Last update is on 2015-03-29 00:48:47.

യുക്കെയിലെ കലാകാരന്മാര്‍ക്ക് വേണ്ടി ഒരു പൊതു വേദിയാണ് ഈ ഗ്രൂപ്പ്‌ കൊണ്ട് ലക്ഷ്യമിടുന്നത് .യുക്കെയില്‍ പല ഭാഗങ്ങളിലായി താമസിക്കുന്ന കലാകാരന്മാര്‍കം പരസ്പ്പരം പരിചയപ്പെടുവാനും സൗഹൃദം വളര്‍ത്തുവാനും ഉള്ള ഒരു വേദി .ഒപ്പം കലാകാരന്മാര്‍ക്ക് തങ്ങളുടെ സൃഷ്ട്ടികള്‍ ഈ ഗ്രൂപ്പിലുടെ പങ്കുവൈക്കുവാന്‍ സാധിക്കും എന്നും പ്രതീക്ഷിക്കുന്നു .കലാകാരന്മാര്‍ക്കും കലയെ സ്നേഹിക്കുന്നവര്‍ക്കും സുസ്വാഗതം !നല്ല സൃഷ്ട്ടികള്‍ ഉണ്ടാകട്ടെ !ആരോഗ്യകരമായ നല്ല ചര്‍ച്ചകളും പ്രതീക്ഷിക്കുന്നു .ഒപ്പം എല്ലാ പ്രവാസികളായ കലാകാരന്മാരെയും ക്ഷണിച്ചു കൊള്ളുന്നു